ഡി ക്യു ആർ എച്ച് എസ് കല്ലുംപുറം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഡി ക്യു ആർ എച്ച് എസ് കല്ലുംപുറം | |
---|---|
വിലാസം | |
കല്ലുംപുറം കടവല്ലൂർ പി.ഒ, , തൃശ്ശൂർ 680543 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 9349384583 |
ഇമെയിൽ | dqrschool@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24088 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലീം |
അവസാനം തിരുത്തിയത് | |
29-12-2021 | MVRatnakumar |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള നദ് വത്തുൽ മുജാഹിദ്ദീൻ എന്ന മുസ്ലിം സംഘടനയുടെ കീഴിലുളള ട്രസ്റ്റാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എ.പി .അബ്ദുൽ ഖദിർ മൗലവി ചെയർമാനും, പി.ഇ.അബ്ദുൽ സലാം ഫറുഖി സെക്രട്ടറിയും പ്രവർത്തിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ സലിം.ടി യാണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
2003 - 05 | ഉമ്മർ.പി |
2005- 07 | അബ്ദുൾ സലിം.ടി |
2007- 08 | ജലീൽ.പി.ഇ |
2008 - 09 | അബ്ദുൾ സലിം..ടി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.789803" lon="76.077232" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (D) 10.722008, 76.074829, DQRHS KALLUMPURAM DQRHS KALLUMPURAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.