ജി യു പി എസ് പുന്തോപ്പിൽ ഭാഗം
ജി യു പി എസ് പുന്തോപ്പിൽ ഭാഗം | |
---|---|
വിലാസം | |
പൂന്തോപ്പിൽഭാഗം അവലൂക്കുന്നു. പി.ഒ, , 688006 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 4772234044 |
ഇമെയിൽ | gups.poomthoppilbhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35231 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാർഗരറ്റ്.എൻ.പി |
അവസാനം തിരുത്തിയത് | |
19-07-2019 | Pradeepan |
ചരിത്രം
ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പു വാർഡിൽസ്ഥിതിചെയ്യുന്നു.1938-39 കാലഘട്ടത്തിലായിരുന്നുസ്ക്കൂളിന്റെആവിർ ഭാവം.പൂന്തോപ്പുവാർഡിൽ ഇന്നും നില നിൽക്കുന്നബ്രഹ്മസമാജം പാട്ടത്തിനെടുത്തുകൊ ണ്ടായിരുന്നു സ്ക്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാന കെട്ടിടങ്ങളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ് ഇപ്പോഴുള്ളത്.ഏഴ് ക്ലാസ്‍മുറികളും കഞ്ഞിപ്പുരയും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.ഡോ.തോമസ് ഐസക്കിന്റെ പ്രാദേശികവികസന നിധിയിൽ നിന്നനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടം പൂർത്തീകരണ ഘട്ടത്തിലാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്രൈമറിഹൈ-ടെക് ലാബ് പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്പും രണ്ട് പ്രൊജക്റ്ററും ലഭിച്ചു.അവ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മേഴ്സി ഡയാന മാസിഡോ
- ബഷീർ
- ഗോപിനാഥൻ
- രാജേന്ദ്രൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}