എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്
ദൃശ്യരൂപം
2008-09 അദ്ധ്യയന വർഷം മുതൽ J R C യുടെ ചുമതല ശ്രീമതി അഞ്ജലി ദേവി എസ് നിർവഹിക്കുന്നു. 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്. സമത്വം, സഹോദര്യം , സമഭാവന എന്നിങ്ങനെയുള്ള മാനവിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള ഒരു ലോക സംഘടനയാണ് ജുനിയർ റെഡ് ക്രോസ്(JRC). ഈ സ്ക്കൂളിലും 2008 മുതൽ JRC യൂണിറ്റ് പ്രവർത്തിക്കുനിന്നു .കൗൺസിലർ അഞ്ജലി ദേവി എസ്