എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം
'വിദ്യാരംഗം
വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീമതി അഞ്ജലീദേവി എസ് നിർവഹിക്കുന്നു