ജി എച്ച് എസ് തെക്കെക്കര
ജി എച്ച് എസ് തെക്കെക്കര | |
---|---|
വിലാസം | |
തെക്കെക്കര തെക്കേക്കര.പി.ഒ മങ്കൊമ്പ് ,ആലപ്പുഴ , 688503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04772707285 |
ഇമെയിൽ | ghstkk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | lal |
അവസാനം തിരുത്തിയത് | |
10-01-2019 | Abuamju |
ചരിത്രം
പത്തൊൻപതാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാർ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂൾ എന്ന് പ്രവർത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകൾ ലഭ്യമല്ല. ആദ്യം എൽ.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ൽ യു. പി ആയും 1980ൽഎച്ച് എസ് ആയും ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി കായിക സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലിഷ് മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാഘവൻ, പി.ജി ഡേവിഡ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്.
വഴികാട്ടി
{{#multimaps:9.405608, 76.457582 |zoom=13}}
"
- ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും 2 കി.മി.തെക്ക്
- ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
- ആലപ്പുഴയിൽ നിന്ന് 17 കി.മി. അകലം.
|
- നിന്ന് 20 കി.മി. അകലം
|} |}