രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ
രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ | |
---|---|
വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ, , കാസറഗോഡ് ജില്ല 671314 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 04672280480 |
ഇമെയിൽ | 12025nileswarrhshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശംഭു നമ്പൂതിരി പി ഇ |
അവസാനം തിരുത്തിയത് | |
16-12-2021 | Vijayanrajapuram |
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈ സ്ക്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാൻ 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]
ചരിത്രം
രാജാസ് ഹൈ സ്കൂൾ നീലേശ്വർ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്തിതി ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1932-1961 | ഫ്ലോറ ഉമ്മൻ | ||
1961-1965 | അശോക് കുമാർ | ||
1965-1971 | ടി.എൻ.സുമിത്രാ ദേവി | 1932-1961 | വി.പി.ജോർജ് |
1961-1965 | മറിയമ്മ വർഗ്ഗീസ് | ||
1965-1971 | എം.എൻ.നീലകണ്ഠൻ നമ്പൂതിരി | 1932-1961 | |
രാധാലക്ഷ്മി അമ്മ കെ | |||
1961-1965 | റോസമ്മ പി.ജി | ||
1965-1971 | കെ.കണ്ണൻ | ||
1971-75 | കെ.ടി.ഗോവിന്ദൻ | 1932-1961 | ടി.നാരായണൻ |
1961-1965 | എ.കെ.പ്രേമലത | ||
1965-1971 | എം.വിനോദിനി | ||
1971-75 | ശകുന്ദള കെ | ||
1975-80 | ജലജമോനി | ||
1980-86 | പി.ലക്ഷ്മിക്കുട്ടി | ||
186-90 | ഇ.കൃഷ്ണൻ | ||
1990-91 | ഒ.വി.ഗോവിന്ദൻ | ||
1991-92 | ജാസ്സി എൽ | ||
1992-94 | ഊർമ്മിള ദേവി പി.വി | ||
1994-95 | കുഞ്ഞുമുഹമ്മദ് എൻ.കെ | ||
1995-97 | രഘു വയത് | ||
11997-99 | എ.കൃഷ്ണൻ | ||
1999-2002 | പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ | ||
2002-04 | എ.കുഞ്ഞിക്കണ്ണൻ നായർ | ||
2004-06 | വിജയൻ.സി.കെ | ||
2006-07 | രേണുകദേവി ചങ്ങാട്ട് | ||
2007-08 | സോമൻ ഇ.ആർ | ||
2015- | ഭാരതി ഷേണായ്.എം. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കാവ്യ മാധവന്[1], മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:12.2566895,75.1318516 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
<googlemap version="1.2.183.39" lat="12.152529" lon="75.060060" zoom="10" width="350" height="350" selector="no" controls="none"> 12.152529, 75.060060, RAJAH'S HIGHER SECONDARY SCHOOL NILESHWAR </googlemap>
|