ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി
വിലാസം
കടക്കരപ്പള്ളി

പി.ഒ,
കടക്കരപ്പള്ളി
,
688529
വിവരങ്ങൾ
ഫോൺ04782183446
ഇമെയിൽglpskadakkarappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്34306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മകുമാരി.ഡി
അവസാനം തിരുത്തിയത്
14-08-2018Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കടക്കരപ്പള്ളി പഞ്ചായത്ത് 8 -ാം വാർഡിൽ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി .

ചരിത്രം

ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ സഭംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുമ്പത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . അന്ന് അതിന്റെ പേര് മംഗളോദയം സഭ പ്രൈമറി സ്കൂൾ എന്നായിരുന്നു 1118 ൽ ഈ സ്കൂൾ ഗവെർമെന്റിനു വിട്ടുകൊടുത്തു .സ്കൂൾ അറിയപെടുന്നതിനായി ഏറ്റവും അടുത്ത പ്രമുഖ കുടുംബത്തിന്റെ പേര് നൽകി .അങ്ങനെ ഇത് കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടാൻ തുടങ്ങി .

ഭൗതികസൗകര്യങ്ങൾ

55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സാവിത്രിയമ്മ
  2. പി.കെ. കുസുമം

നേട്ടങ്ങൾ

PTA അവാർഡ് 2012-13 സംസ്ഥാന അധ്യാപക അവാർഡ് - ഡി. പത്മകുമാരി (H.M.) 2009-2010 ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർ‍ഡ്. (2015-16) പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.ആർ. ഗൗരിയമ്മ
  2. ഡോ. രതീഷ്

ദിനാചരണങ്ങൾ

വഴികാട്ടി

{{#multimaps:9.696137 ° N, 76.300042 ° E |zoom=13}}