പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
പാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ | |
---|---|
വിലാസം | |
പാനൂർ പാനൂർ പി.ഒ, , പാനൂർ 670692 , കണ്ണൂര് ജില്ല | |
സ്ഥാപിതം | 23 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04902312500 |
ഇമെയിൽ | prmhsspanoor@gmail.com |
വെബ്സൈറ്റ് | prmhsspanoor.blogspot.in ഉപ ജില്ല=പാനൂർ |
കോഡുകൾ | |
സ്കൂൾ കോഡ് | 14027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശെശരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാതൻ.പി.വി |
പ്രധാന അദ്ധ്യാപകൻ | പ്രീത.പി.വി |
അവസാനം തിരുത്തിയത് | |
01-10-2017 | Prmhsspanoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃൻ മിഷനറി സംഘടന ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ സ്ഥാപിച്ച മിഡിൽ സ്കൂൾ വളർച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളായി പാനൂർ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകൾക്ക് വിദ്യാഭ്യാസഠ നൽകി ഇന്നുഠ വളർന്നു കെണ്ടിരിക്കുകയാണ്.
1914 ജൂൈ്ല 14-ാഠ തീയ്യതി ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്കൂളം ആരംഭിച്ചു . പാനൂർ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങൾ ഉൾകെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയിൽ നിന്നു വന്ന ബെഞ്ജമിൻ ,ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്. 1942 ഏപ്റിൽ 17 ന് ബാസൽ ഇവാഞ്ജലിക്കൽ മിഷൻ സ്കൂളിന്റെ ഉടമാവകാശഠ നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക് പ്രതിവർഷഠ 150 രൂപ പാട്ടത്തിൽ കൈമാറി.തുടർന്നും സ്ഥാപനഠ പഴയ പേരിൽ തന്നെ അറിയപ്പെട്ടു. 1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകെ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ , ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേത്ൃത്വഠ നൽകാൻ സർവ്വ ശ്രീ . പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭന് നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അഠഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ൽ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സെോസ്െറ്റി ആക്ട് പ്രകാരഠ കമ്മിറ്റി രജിസ്റ്റർ ചെയ്തു. സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂൾ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയുഠ ചെയ്തു. 1953 ജൂണ് 23 ന് പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി.തുടക്കത്തിൽ 4 അധ്യാപകരുഠ ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ അപ്പോൾ 250 വിദ്യാർത്ഥികളാണു് സ്ക്കൂളിൽ ചേർന്ന് പഠിച്ചിരുന്നത്. ഒട്ടേറെ പ്രശസ്തരെയുഠ പ്രഗൽഭരെയുഠ സൃഷ്ടിച്ച ഈ മഹാവിദ്യാലയഠ കേരളത്തിലെ തന്നെ ഏറ്റവുഠ വലിയ വിദ്യാകേന്ദ്രമായി ഉയരാൻ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ കരസ്പോണ്ടന്റുഠ മാനേജരുഠ. പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആർ.കുറുപ്പിന്റെ കാലത്താണു് സ്കൂളിന്റെ വികസനപ്രവർത്തനത്തിൽ ഒരു കുതിച്ച് ചാട്ടഠ ഉണ്ടാവുന്നത്. 4000 ൽ അധികഠ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഏറ്റവുഠ വലിയ സ്ക്കൂളുകളിൽ ഒന്നായിരുന്നു 1989 വരെ പാനൂർ ഹൈസ്ക്കൂൾ. ഭരണ സൗകര്യാർത്ഥഠ ഗവണ്മെന്റ് അനുവാദഠ നൽകിയതിന്റെ അടിസ്ഥാനത്തിൽ 1990 ഒക്ടോബർ 1-ാഠ തീയ്യതി പാനൂർ ഹൈസ്ക്കൂൾ, കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂൾ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ. ചന്ദ്രശേഖരനായിരുന്നു സ്ക്കൂൾ വിഭജന തീരുമാനഠ പ്രഖ്യാപിച്ചതുഠ ,പുതുതായി രൂപഠ കൊണ്ട കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനഠ നിർവഹിച്ചതുഠ. 18-09-1991 ൽ കേരളത്തിൽ ആദ്യമായി 36 ഹൈസ്ക്കൂളുകളിൽ പ്ലസ് ടൂ ആരഠഭിച്ചപ്പോൾ അതിലൊന്ന് പാനൂർ ഹൈസ്ക്കൂളിൽ അനുവദിക്കാൻ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസഠബർ 20 ന് പാനൂർ ഹയർ സെക്കന്ററി സ്കൂൾ പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പാനൂർ എന്ന് പുനർനാമകരണഠ ചെയ്യപ്പെട്ടു. പുനർനാമകരണ പ്രഖ്യാപനഠ നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവർകളാണ്. സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എഠ.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എഠ.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ ഉദ്ഘാടനഠ നിർവഹിച്ചതു്. കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകർത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു. കഴിഞ്ഞ ഏതാനുഠ വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയഠ രാവിലെ 8.30 മുതൽ വെകുന്നേരഠ 6 മണി വരെ പുന ക്രമീകരിച്ചുഠ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുഠ പുതിയ ദിശാബോധഠ കർമ്മപഥത്തിലെത്തിക്കാന് ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ രാവിലെ 9 മണിക്ക് തന്നെ അധ്യയനഠ ആരഠഭിക്കുന്നു.എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ജായത്തിന്റെയുഠ ഗ്രാമപഞ്ജായത്തിന്റെയുഠ,പി.ടി.ഏ.യുടെയുഠ സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണഠ നൽകുന്ന പരിപാടിയുഠ സ്കൂളിൽ തുടർന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലഠ എസ്.എസ്.എൽ.സി .പരീക്ഷാ വിജയശതമാനത്തിൽ പ്രതിഫലിച്ചു കാണാഠ.2006-2007 അധ്യയന വർഷഠ കേവലഠ 3 വിദ്യാർത്ഥികളുടെയുഠ 2007-2008,2008-2009 എന്നീ വർഷങ്ങളിൽ 2 വിദ്യാർത്ഥികളുടെയുഠ തോൽവിമൂലമാണു് നൂറ് ശതമാനഠ വിജയഠ നഷ്ടമായത്. ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അഠഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനഠ സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാഠ സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിഠഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലഠ ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർ ദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സഠവിധാനവുഠ അടുക്കളയുഠ പണികഴിപ്പിച്ചു.സ്കൂൾ ഹാൾ ഫാനുകളുഠ ട്യൂബുകളുഠ സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാർത്ഥികൾക്കുഠ രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരഠഭത്തിലുഠ പൊതുപരീക്ഷയ്ക്തൊട്ട് മുമ്പായുഠ വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിഠഗ് ക്ലാസ്സുകൾ സഠഘടിപ്പിക്കാറുണ്ട്. പെരിങ്ങളഠ നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രഠ അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂർ ന്റെ ആൺകുട്ടികളുഠ പെൺകുട്ടികളുമടങ്ങുന്ന 100 അഠഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അഠഗത്വഠ സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനുഠനിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്. ചില നേട്ടങ്ങൾ * 1995 ൽ അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങിൽ സാർജന്റ് മനേഷ് കുമാർ.സി.ക്ക് സ്വർണ്ണമെഡൽ * 2006 ൽ 5 കേഡറ്റുകളുഠ, 2007 ൽ 3 കേഡറ്റുകളുഠ,2008,2009 എന്നീ വർഷങ്ങളിൽ 1 വീതഠ കേഡറ്റുകളുഠഅഖിലേന്ത്യാ ക്യാമ്പിൽ പങ്കെടുത്ത് എസ്.എസ്,എൽ.സി. പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് നേടി. എൻ.സി.സി. സ്കോളർഷിപ്പ് നേടിയവർ * 2000-2001 കോർപ്പറൽ കിരൺരാജ്.ആർ (3000 രൂപ,കേഡറ്റ് വെൽഫെയർ സ്കിഠ) * 2006-2007 സാർജന്റ് വിനിൽ .വി.ടി (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോർപ്പറൽ ശരണ്യാ പവിത്രൻ(5000 രൂപ,കേഡറ്റ് വെൽഫെയർ സ്കിഠ) കോർപ്പറൽ സ്മ്റിതി .എസ് (5000 രൂപ,കേഡറ്റ് വെൽഫെയർ സ്കിഠ) *2007-2008 സാർജന്റ് അഭിഷേക് .വി.കെ (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോർപ്പറൽ ആഖില പർവ്വീൺ (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോർപ്പറൽ ശ്രീഹരി (6000 രൂപ,സഹാറാ ഗ്രൂപ്പ്) പഠനഠ കേവലഠ ക്ലാസ്സ് മുറികളിൽ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതൽ അഠഗീകാരഠ നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനഠ അറിവിന്റെ നിർമ്മാണ പ്രക്രീയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്തിതി ക്ലബ്ബ്
മാനേജ്മെന്റ്
കെ.പി. ദിവാകരൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
I- ലതിക ടി ടി 2013-2014 I- ജാനകി വി വി 2014-2015 I- ശ്രീനിവാസൻ.പി 2015-2017പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1954- 78 | എ.കെ.സരസ്വതി | ||||
1978 - 83 | കെ.ബലരാം | ||||
1983 - 86 | പി.രാഘവന് നായര് | ||||
1986 - 90 | എ .പി. ബാലകൃഷ്ണൻ | ||||
1990- 93 | എ.ഭാനു | ||||
1993 - 96 | പാതിരിയാട് ബാലകൃഷ്ണൻ | 1996- 97 | ശാന്തകുമാരി | ||
1997- 98 | രാജഗോപാലൻ | 1998 - 99 | സുമിത്രപാനൂർ | 1999 - 2000 | കെ.പി .ശ്രിധരൻ |
2000-03 | പ്രേമലത.ടി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.765697" lon="75.572591" zoom="15"> 11.759479, 75.576582, prmhss panoor </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.