ഗവ .യു .പി .എസ് .ഉഴുവ
ഗവ .യു .പി .എസ് .ഉഴുവ | |
---|---|
വിലാസം | |
പുതിയകാവ് പട്ടണക്കാട് , 688531 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04782594060 |
ഇമെയിൽ | govtupsuzhuva@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 34336 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജഗദമ്മ.പി.എൻ |
അവസാനം തിരുത്തിയത് | |
10-10-2017 | Gupsuzhuva |
.ചേർത്തല താലൂക്കിൽ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ പുതിയകാവ് പ്രദേശത്ത് ദേശീയപാതയുടെ പടിഞ്ഞാറ്ഭാഗത്തായി നിലകൊള്ളുന്നു.
ചരിത്രം
ഈ സരസ്വതീ ക്ഷേത്രം 1916 ജൂൺ മാസത്തിലാണ് പ്രവർത്തനമാരംഭിച്ചത്.ഈ സ്ക്കൂളിന് സ്തലം നൽകിയത് എടവനാട്ട് ശ്രീ.ബാലക്രിഷ്ണമേനോനാണ്.എൽ.പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് മുൻകൈ എടുത്തത് എടവനാട്ട് തോപ്പിൽ അഡ്വ.എസ് പദ്മനാഭ മേനോനാണ്.പെൺപള്ളിക്കൂടമായാണ്ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ഇപ്പോൾ പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.ആഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ് പ്രവർത്തിക്കുന്നത്.രണ്ട് ടോയ്‍ലെറ്റുകൾ ഉണ്ട് നേഴ്‌സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേകം അടുക്കള ഉണ്ട്.സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്.സ്‌കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിന്റെ പടിഞ്ഞാറേ കെട്ടിടം പഞ്ചായത്ത് galvalium ഷീറ്റിട്ട്പ്രവർത്തന സജ്ജമാക്കിത്തന്നു അവിടെ കമ്പ്യൂട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി പ്രവൃത്തിപരിചയ ക്‌ളാസ് എന്നിവ പ്രവർത്തനനിരതമായികഴുഞ്ഞു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എസ് ശാന്തകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7082° N, 76.2957° E |zoom=13}}