ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. പന്തലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 12 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പന്തലൂർ
വിലാസം
മലപ്പുറം

കടമ്പോട്പി.ഒ,
മലപ്പുറം
,
676521
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0483 2781001
ഇമെയിൽglpspandallur.com
കോഡുകൾ
സ്കൂൾ കോഡ്18541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻlissy francis
അവസാനം തിരുത്തിയത്
12-09-202018541


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 സ്ഥാപിതമായ താണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 92 ആൺകുട്ടികളും 112 പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .ഒമ്പത് അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പന്തലൂർ&oldid=965956" എന്ന താളിൽനിന്ന് ശേഖരിച്ചത്