ജി.എൽ..പി.എസ് ഊരകം മേൽമുറി
ജി.എൽ..പി.എസ് ഊരകം മേൽമുറി | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
676519 | |
വിവരങ്ങൾ | |
ഫോൺ | 9495609815 |
ഇമെയിൽ | oorakamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19830 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
12-03-2019 | Mohammedrafi |
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ കാരാത്തോട് ഗവൺമെൻറ് മപ്പിള.എൽ പി സ്ക്കൂൾ ഊരകം മേൽമുറിഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന ഊരകം കാരാത്തോട് 1918 ലാണ് ജി.എം.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറിയിൽ ആരംഭിച്ചത് .വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടേയും പഞ്ചായതിന്റെയും ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 5000ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് .പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ ഊരകം മേൽമുറി സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.
'
ഭൗതികസൗകര്യങ്ങൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- കേരള സംസ്ഥാന മുൻവ്യവസായ വകുപ്പു മന്ത്രീ .പി.കെ. കുഞ്ഞാലിക്കുട്ടി
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം-വേങ്ങര SH-ൽ കാരാത്തോട്.
- മലപ്പുറതിൽനിന്നും 8കി.മി,വേങ്ങര യിൽനിന്നും 5കി.മി