സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[Category:30438

S.M.L.P.S.Wallardie
വിലാസം
wallardie

പി.ഒ, st.mathews lps wallardie
,
685533
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04869 253552
ഇമെയിൽstmathewslpswld@gmail.com
കോഡുകൾ
സ്കൂൾ കോഡ്[[30438 ]] ([https://sametham.kite.kerala.gov.in/30438 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsr.Annie k.j
അവസാനം തിരുത്തിയത്
10-01-2022Shijukdas

]]


പ്രോജക്ടുകൾ


</gallery> </gallery> ................................

ചരിത്രം

ചരിത്രം എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കള്ക്ക് പ്രാഥമിക വിദ്യഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല വിദ്യാഭ്യാസം അവരെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. പത്തും പന്ത്രണ്ടും വയസ്സാകുമ്പോൾ അക്ഷരം പഠിക്കാനായി ആശാന്റെയടുത്തു പോകുമായിരുന്നു .ഒരു കൊല്ലത്തെ ആശാൻ കളരിയോടെ അവരുടെ വിദ്യാഭ്യാസവും തീര്ന്നു തുടർ വിദ്യാഭ്യാസത്തിനു സൌകര്യമില്ലതിരുന്നതുകൊണ്ട് പഠനം നിര്ത്തി എസ്റ്റേറ്റിൽ ജോലിക്ക് പോവുകയെന്നതായി ജീവിതരീതി. ഇതിനു പരിഹാരമായി പള്ളിയോടനുബന്ധിച്ച് ഒരു അംഗനവാടി ആരംഭിച്ചു. ധാരാളം കുട്ടികൾ അവിടെ വന്നു അധ്യയനം നടത്താൻ തുടങ്ങിഹില സാങ്കേതിക കാരണങ്ങളാൽ ഇതിന്റെം പ്രവര്ത്ത നം നിലയ്കുക്കുകയും കുട്ടികള്ക്ക് പഠിയ്ക്കാനുള്ള സാഹചര്യം നഷ്ടപ്പെടുകയും ചെയ്തു. ഈ സന്ദര്ഭത്തിലാണ് വാളാര്ഡിള ഗ്രാമത്തിൽ ഒരു സ്കൂൾ ആരംഭിക്കണമെന്ന ആവശ്യവുമായി എസ്റ്റേറ്റ്‌ ഉടമ ഉപവിന്യസിനി സമൂഹത്തെ സമീപിക്കുന്നത് നാടിന്റെ ആവശ്യം കണക്കിലെടുത്ത് കൊണ്ട് സിസ്റ്റര്മാ്ർ എവിടെ വന്നു താമസിക്കുകയും ഒരു ട്യൂഷൻ സെന്റ്റിനു തുടക്കം കുറിക്കുകയും ചെയ്തു .ദേവപ്രസാദം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ സ്ഥാപനം അംഗീകൃത വിദ്യാലയമാക്കനമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി. എം. ജേക്കബ്1983- ൽ സ്ക്കൂളിന് അംഗീകാരം നല്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=S.M.L.P.S.Wallardie&oldid=1235962" എന്ന താളിൽനിന്ന് ശേഖരിച്ചത്