സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാനന്തേരി എൽ പി എസ്
വിലാസം
മാനന്തേരി

മാനന്തേരി എൽ. പി സ്കൂൾ

മാനന്തേരി പി. ഒ കൂത്തുപറന്പ കണ്ണൂർ

കേരളം
,
670643
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04902300930
ഇമെയിൽmanantherilpsmanantheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്14620 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ. ടി സവിത
അവസാനം തിരുത്തിയത്
26-12-2021MT 1259


പ്രോജക്ടുകൾ



ചരിത്രം

പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് തന്നെ ആരംഭിച്ചതാണ് മാനന്തേരി എൽ.പി സ്കൂൂള്.ശ്രീ.കോരൻ ഗുരുക്കൾ ആരംഭിച്ച കുുടി പള്ളിക്കൂടം മാനന്തേരി ഹിന്ദു ബോയ്സ് സ്കൂളായും മാറി.1905 മുതൽ മാനന്തേരി എൽ.പി സ്കൂൾ ആയും മാറി.ആദ്യകാലത്ത് 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളാണുണ്ടായിരുന്നത്.1960 മുതൽ 1 മുതൽ 4 വരെ 6 ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.ആദ്യകാലത്ത് ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരൂന്ന ക്ലാസ്സുകൾ 3 കെട്ടിടങ്ങളായി വരുന്നു.1989 മുതൽ 8 ഡിവിഷനുകളുണ്ടായിരുന്നത് ഇപ്പോൾ 5 ഡിവിഷനുകളായി കുുറഞ്ഞു.രണ്ട് വർഷം മൂന്പ വരെ 200 കുട്ടികൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

നമ്മു​ട‍െ സ്കുൂ​

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.848945, 75.608650 | width=600px | zoom=16 }}|


"https://schoolwiki.in/index.php?title=മാനന്തേരി_എൽ_പി_എസ്&oldid=1115347" എന്ന താളിൽനിന്ന് ശേഖരിച്ചത്