മുല്ലക്കര എൽ പി എസ് മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുല്ലക്കര എൽ പി എസ് മുട്ടം
വിലാസം
മുട്ടം

മുട്ടം പി.ഒ,
,
690511
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9947907780
ഇമെയിൽlik3063@gmail.com
കോഡുകൾ
സ്കൂൾ കോഡ്35424 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇന്ദിര കുമാരി. എൽ
അവസാനം തിരുത്തിയത്
27-12-2021Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥാപനം പ ള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കൊല്ലവർഷം 1895 ൽ പ ള്ളിപ്പാട് മുട്ടം ' വലിയ കുഴി തുടങ്ങിയ പ്രദേശങ്ങളിലെ സാധാ രണക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആ ര്യാട്ടുവീട്ടിൽ ശ്രീ. കെ കെ ഗോപാലൻ നായർ അവർകളാൽ സ്ഥാപിതമായ ആദ്യകാല സരസ്വതി: ക്ഷേത്രങ്ങളിൽ ഒന്നാണ് മുല്ലക്കര L P S. പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ നാലുകെട്ടും കവല വലിയ കുഴി മുട്ടം കോട്ടയ്ക്കകം മീനത്തേരിൽ ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പ0നം നടത്തിയിരുന്നു .ഇന്നും സ്കൂളിൽ എത്തുന്നത് ഈ പ്രദേശങ്ങളിലെ കുട്ടികളാണ് '

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപക

== നേട്ടങ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.251956, 76.484821 |zoom=13}}