എ യു പി എസ് നെടിയനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് നെടിയനാട് | |
---|---|
വിലാസം | |
മൂർഖൻകുണ്ട് നരിക്കുനി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 9 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | naupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47478 (സമേതം) |
യുഡൈസ് കോഡ് | 32040200710 |
വിക്കിഡാറ്റ | Q64551101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലൈഖ .ഇ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
11-01-2022 | Noufalelettil |
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂൾ നെടിയനാട് .
ചരിത്രം
താമരശ്ശേരി താലൂക്കിൽ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂർ റോഡിന്റെ ഒരു വശത്തായി 1956 ൽ പൊതു പ്രവർത്തകനായ തലക്കോട്ട് കൂടത്തിൽ ഉത്താൻഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവൺമെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടർ ലാബും ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- കാർഷിക ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
സ്ഥാപിത മാനേജർ ടി ഉത്താൻഹാജി.
ഇപ്പോൾ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി പി അബ്ദുറഹിമാൻ മാസ്റ്റർ
സി പി നാരായണൻ മാസ്റ്റർ
ടി ഹസ്സൻ മാസ്റ്റർ
ആലി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വഃ അബ്ദുറഹിമാൻ
- ഡോഃ ജയരാജ്
- ഡോഃ മുഹമ്മദ് അസ്ലം
- ഡോഃ റഈസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, NEDIYANAD AUPS
</googlemap>
|
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47478
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ