ജി.എൽ.പി.എസ്.കൊളത്തൂർ 1
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.കൊളത്തൂർ 1 | |
|---|---|
| വിലാസം | |
ഗവ.എൽ പി സ്കൂൾ കൊളത്തൂർ 1 , കല്ലളി കല്ലളി,കൊളത്തൂർ,പി.ഒ ചെങ്കളവഴി 671541 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 9847384214 |
| ഇമെയിൽ | kolathur2012@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11415 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.മുരളീധരൻ |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Krishnaprasadvm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസർകോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
1990-ൽ നിർമ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിശീലനം , ദിനാചരണം , അമ്മവായന , ജൈവ പച്ചക്കറി കൃഷി
മാനേജ്‌മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാഞ്ഞങ്ങാട്,കാസർഗോഡ് ഹൈവേയും പൊയിനാച്ചിയിൽ നിന്നും ബന്തുടക്ക ബസിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പെരളടുക്കം ടൗണിൽ എത്തും അവിടെ നിന്നും രണ്ട് കി.മീ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തും.