അവിടനല്ലൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അവിടനല്ലൂർ എ എൽ പി എസ്
വിലാസം
അവിടനല്ലൂർ

അവിടനല്ലൂർ
,
673614
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ4962657947
ഇമെയിൽalpsavit123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47634 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ കെ കെ
അവസാനം തിരുത്തിയത്
02-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അവിടനല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1934 ൽ സിഥാപിതമായി.

ചരിത്രം

തൊട്ടുകൂടായ്മയും തീണ്ടലും കൊടികുത്തി വാണിരുന്ന കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി 1934 ലാണ് അവിടനല്ലൂർ എ എൽ .പി സ്കൂൾ സ്ഥാപിതമായത്.17 കുട്ടികളോട് കൂടി അവിട നല്ലൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു പീടികയുടെ ചായ് പിലായിരുന്ന സ്ഥാപനം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. 1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു. 1957 ൽ അഞ്ചാം ക്ലാസ് എടുത്ത് കളഞ്ഞു. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിഭാഗത്തിൽ പെടുത്തി.തുടർന്ന് അവിടനല്ലൂർ എ .എൽ .പി .സ്കൂൾ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ച് തുടങ്ങി ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് നല നിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി മാറി. എളമ്പിലാശ്ശേരി തറവാട്ടു കാരണവരായിരുന്ന ഗോവിന്ദൻ നായരാണ് സ്ഥാപനം തുടങ്ങിയത് എളമ്പിലാശ്ശേരി ദേവകി അമ്മയായിരുന്നു. സ്ഥാപക മാനേജർ.ഇവർ സ്ഥാപനത്തിലെ അധ്യാപിക കൂടിയായിരുന്നു.ഇവരുടെ മരണശേഷം മകൻ മുണ്ട്യാ ടി രാമചന്ദ്രൻ നായർ മാനേജരായി. ഏറെക്കാലം പ്രവർത്തിച്ച രാമചന്ദ്രൻ നായരുടെ മകളും ഇതേ സ്കൂളിലെ അധ്യാപികയുമായ എം ബിന്ദുവാണ് നിലവിൽ മാനേജർ.ശ്രീമതി റെയ്ച്ചൽ ആയിരുന്നു. ആദ്യ പ്രധാനാധ്യാപിക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.കെ ബാലകൃഷ്ണൻ കെ.കെ ഗംഗാദേവി പ്രകാശൻ ഇല്ലത്ത് ബിന്ദു.എം രൂപ ഇ ബി ഷി ജി.എം.പി ബൽരാജ് എം.ജി ശ്രീനാഥ് പി രേഷ്മ എ.സി മുഹമ്മദ് ഷക്കീർ .ഇ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}


"https://schoolwiki.in/index.php?title=അവിടനല്ലൂർ_എ_എൽ_പി_എസ്&oldid=1173706" എന്ന താളിൽനിന്ന് ശേഖരിച്ചത്