ഉള്ളടക്കത്തിലേക്ക് പോവുക

കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM14530 (സംവാദം | സംഭാവനകൾ) (ചരിത്രം)
കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്
വിലാസം
തലശ്ശേരി
കോഡുകൾ
സ്കൂൾ കോഡ്14530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2022HM14530


പ്രോജക്ടുകൾ



ചരിത്രം

കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്‌ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി