എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്
വേങ്ങര ഇരിങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റ് .1925-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ് | |
---|---|
വിലാസം | |
ഇരിങ്ങല്ലൂർ 676528 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlpsiringallureast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19815 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
14-03-2019 | Mohammedrafi |
ചരിത്രം
1925 ൽ ഒരു എയിഡഡ് എൽ പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ് കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.047459, 75.992239 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
- വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കോട്ടക്കൽ റോഡിൽ നിന്ന് 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 12 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 28 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര വഴി 24 കി.മി. അകലം