ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
വിലാസം
അഴീക്കോട്

ഗവ. എം എൽ പി സ്കൂൾ, ചെമ്മരശ്ശേരിപ്പാറ, അഴീക്കോട്
,
670009
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04972776066
ഇമെയിൽschool13608@gmail.com
കോഡുകൾ
സ്കൂൾ കോഡ്13608 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമാലിനി ടി പി
അവസാനം തിരുത്തിയത്
22-03-2019GMLPS13608


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1927 ൽ സ്ഥാപിതമായ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

 വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടവും ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
കലാകായിക പരിശീലനം
ആരോഗ്യക്ലാസ്സുകൾ

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻസാരഥികൾ

ശ്രീധരൻ മാസ്റ്റർ
സുധാകരൻ മാസ്റ്റർ
കനകകുമാർ മാസ്റ്റർ
ചന്ദ്രി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉമ്മർകുഞ്ഞി, റിട്ട. DYSP

മമ്മു കെ.കെ,റിട്ട. എഞ്ചിനീയർ

ഷുക്കൂർ, പോലീസ്

ഡോ. അബ്ദു Dr.Shaheeda B

വഴികാട്ടി

{{#multimaps: 11.910948,75.3352997| width=800px | zoom=12 }}