സെന്റ് തോമസ് എച്ച് എസ് മായന്നൂർ

13:04, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് തോമസ് എച്ച് എസ് മായന്നൂർ
വിലാസം
മായന്നൂർ

മായന്നൂർപി.ഒ,
തൃശ്ശൂർ
,
679 105
,
തൃശ്ശൂർ ജില്ല
സ്ഥാപിതം30 - 05 - 1938
വിവരങ്ങൾ
ഫോൺ04884 286060
ഇമെയിൽstthomasschoolmayannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr Reetha M Antony
പ്രധാന അദ്ധ്യാപകൻസി വി ജോൺസൺ
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂര് ജില്ലയില്,കൊണ്ടാഴി പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യവുും കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.

ചരിത്രം

1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റര് ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്.സെന്റ്‍ തോമസ് ലോവര് സെക്കന്ഡറി സ്‍കൂള് എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തില് വിദ്യാര്ത്ഥികളില് നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപകര്ക്ക‍് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികള് അന്ന് സ്‍കൂളില് എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡൻസ് പോലീസ് കേഡറ്റ്.

.* കലാമത്സരങ്ങള്

  • വിവിധ കായിക പരിശീലനങ്ങള്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃശ്ശൂര് അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേേേരി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938-1939 ശ്രീ.കറുപ്പന്.സി.കെ
1939- ഫാ.എല്.എ.തേലപ്പിള്ളി
1942 ശ്രീ.എം.ഗോപാലമാരാര്
1959-1975 ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
1975-1989 ശ്രീ.കെ.റ്റി.ചേറുണ്ണി
1989-96 ശ്രീ ജോയ്ക്കുട്ടി പടിയറ
1996-2000 ശ്രീമതി.വി.ഐ.ലില്ലി
2000-2002 ശ്രീമതി.ലൂസി.സി.കെ
2002-2006 ശ്രീ.രാജന്.പി. ജോണ്
2006-2008 ശ്രീ.വര്ഗ്ഗീസ്.പി.ഒ
2008-2010 ശ്രീ.തോമസ് ജോർജ്ജ്.കെ
2010 -2012 ശ്രീമതി.ലീന എ ഒ
2012-2014 ശ്രീമതി.റോസമ്മ സി എൈ
2014-2016 എം പീതാംബരൻ
2016 സി വി ജോൺസൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<file:///tmp/mozilla_stthomas0/map.png> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.