ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ്‍ ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

..
ജി. എച്ച്. എസ്. എസ്. ഉദുമ
വിലാസം
ഉദുമ

671319
,
കാസറഗോഡ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04672238012
ഇമെയിൽ12013udma@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്,കന്നട
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളീധരൽ നായർ.കെ
പ്രധാന അദ്ധ്യാപകൻഎം കെ വിജയകുമാർ പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ കൊക്കാൽ
അവസാനം തിരുത്തിയത്
12-01-2019Nhanbabu


പ്രോജക്ടുകൾ




ചരിത്രം

1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെന്റ് സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അംബികാസുത൯ മാങാട് —മലയാള കഥാകൃത്ത്
  • കെ.വി.കുഞ്ഞിരാമ൯ M L A
1964 - 83

ലഭ്യമല്ല

1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05

സൗമിനി.എ൯•എം

2005 - 06

മറിയാമ്മ വ൪ഗീസ്സ്

2006 - 07

ഭാസ്കര൯•പി•വി

2008- 12

ശ്രീകൃഷ്ണകയർത്തായ

2012-13 വിജയൻ കേളാമ്പത്ത്
2013-14

രവീന്ദ്രൻ കാവിലെ വളപ്പിൽ

2014-15

അസ്മ അരോമ്പത്ത്

2015-16

ജനാർദ്ദനൻ ടി

2016 മുതൽ

വിജയകുമാർ എം കെ

വഴികാട്ടി

{{#multimaps:12.4377833,74.9987871 |zoom=13}}

SCHOOL DETAILS

EDUCATION SITE്

GHSS UDMA്

SCARIA.V.J.്


RAJESH.H.J.്


"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദുമ&oldid=584209" എന്ന താളിൽനിന്ന് ശേഖരിച്ചത്