എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ

എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
പ്രമാണം:Sndphssudayamperoor.jpg
വിലാസം
ഉദയംപേരൂര്

പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
സ്ഥാപിതം1951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
15-08-2018Sndphsudp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്. 1951 ജൂണിലാണ് സ്കൂള് ആരംഭിച്ചത്. തുടക്കത്തില് ഫസററ് ഫോറം ഫോര്ത്ത് ഫോറം എന്നീ രണ്ടു ക്ളാസുകള് മാത്റമാണ് ഉണ്ടായിരുന്നത്.1954-ല് എസ്. എസ്.എല്.സീ.ഫസ്ററ് ബാച്ച് പരീക്ഷ എഴുതി.16.11.1962-ല് എസ്.എന്.ഡീ.പീ. യോഗനേത്റത്തം ഈ സ്കൂള് ഏറെറടുത്തു.1991-ല് പ്ളസ്ടു ആരംഭിച്ചു. ഇപ്പോള് ഈ സ്കൂളില് ഹൈസ്കൂള് തലം വരേ 2142 കുട്ടികളുണ്ട.പ്ളസ്ടു തലത്തില്ല്677 കുട്ടികള് ഉണ്ട്.ടീച്ചിംഗ് ആന്റ് നോണ് ടീച്ചിഗ് സ്ററാഫായി123 പേര് ജോലി ചെയ്യുന്നു.ഈ സ്ഫാപനത്തില് എസ്.എസ്.എല്.സി, പ്ളസ്ടു വിജയശതമാനം പതിററാണ്ടായി 90-100പരിധിയലാണ്. ഈ സ്കൂള് എറണാകുളം ജിലലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : v.k കാർത്തികേയൻ. എം.ശേഖരം നായർ പി ഭാസ്കരൻ കുട്ടി ടി.കെ രാമനാഥ അയ്യർ എം.രാമൻകുട്ടി മേനോൻ കെ കെ ഐപ്പ് കോര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.894282" lon="76.370376" zoom="17"> 9.894367, 76.370241 എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.