സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം.
സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം. | |
---|---|
വിലാസം | |
കൊല്ലം സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം. , 691011 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 0474 2727857 |
ഇമെയിൽ | 41079kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ക്ലിഫോർഡ് മോറിസ്സ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
മോസ്റ്റ് റവ Fr.G.J.Aruja 1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു. 1982 ൽ ഹൈസ്കൂളാക്കി മാറ്റി. ഇരവിപുരം കടലോരത്തെ മത്സ്യ തോഴിലാളികളുടെ മക്കളാണ് ഇവിടത്തെ കുൂടുതലും പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒന്നര ഏക്കർ സ്ഥലം ഹൈസ്കൂളിനായി ഉണ്ട് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു.ഞങ്ങളുടെ പിന്നോക്ക വികസന കമ്മീഷനിൽ നിന്നും അഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് ലഭിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. മുൻ ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഷാറ്‍ലറ്റ് ടീച്ചർക്ക് ദേശീയ അവാറ്‍ഡ് ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- നന്മ( 2015 മുതൽ നന്മ എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൽ നടത്തിവരുന്നു.)
മാനേജ്മെന്റ്
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ( 2014 -2016 ശ്രീ. ജോൺ ' 2016-2017 ശ്രീ. പയസ്സ് എം. സി.
2017-2018 ശ്രീ. ക്ലിഫോർഡ് മോറിസ്സ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പ്രസസ്തരായ പൂർവ്വ വിദ്യാർഥികൾ നിരവധിയാണ്.
വഴികാട്ടി
- NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps: 8.857223, 76.618610 | width=800px | zoom=16 }}