ജി എച്ച് എസ് കടവല്ലൂർ

19:30, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


GHS KADAVALLUR കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടിൽ സഞ്ചരിച്ചാൽ കടവല്ലൂര് സ്കൂളിൽ എത്തിച്ചേരാം

ജി എച്ച് എസ് കടവല്ലൂർ
വിലാസം
കടവല്ലൂർ

കടവല്ലൂർ പി.ഒ,
തൃശൂർ
,
680543
,
തൃശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04885281859
ഇമെയിൽghsskdvlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്24069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആരിഫ കെ എം
പ്രധാന അദ്ധ്യാപകൻപി സതീശൻ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഏകദേശം നൂററി പതിനാലു വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1907ൽ‍എൽപി സ്കൂൾഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. 1947 ലാണ് യു.പി സ്കൂളായി ഉയർത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്. 1968-69 ലാണ് ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. കടവല്ലൂർ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികൾ ഇവിടെ പഠിച്ചിരുന്ന വർഷം ഉണ്ടായിരുന്നു. അവരിൽ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തി. ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. എന്നാൽ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാ​ണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കായികമേള.
  • പഞ്ചവാദ്യം.
  • ക്ളാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ളബ്പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ളബ്പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1990 - 92 ബാവക്കുട്ടി .പി.വി
1993-94 അബൂബക്കർ .പി.പി
1995 മാത്യു.സി.പി
1996-98 ശാന്തകുമാരി.കെ.കെ.
1999 - 02 ലിസ്സി. സി. എം
2003-2004 ഹലീമാ ബീവി
2005 തബീത.
2006 പ്രസന്ന
2007-2010 മെജോ ബ്രൈറ്റ് 2010-2012 കേരളകുമാരി വി സി 2012-13 ഹരിദാസൻ എൻ 31-10-2013 സൈദാബി കെ കെ 2013-14 നാരായണൻ കെ 2014-15 രവീന്ദ്രൻ പി 2015-16 ജയപ്രകാശൻ ടി കെ 4-6-2016 - 3-8-2016 അജിത്‌കുമാർ ടി 3-8-2016 - അനിൽകുമാർ കെ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • I

വഴികാട്ടി

കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കടവല്ലൂരിൽ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തും {{#multimaps:10.74933,76.078262|zoom=13}}

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കടവല്ലൂർ&oldid=388919" എന്ന താളിൽനിന്ന് ശേഖരിച്ചത്