സംസ്കൃതം എച്ച്.എസ്സ്.വട്ടോളി

Schoolwiki സംരംഭത്തിൽ നിന്ന്
05:43, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
വിലാസം
വട്ടോളി

വട്ടോളിപി.ഒ,
കക്കട്ടിൽ
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04962447077
ഇമെയിൽvadakara16063@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കിഴക്കൻ മേഖലയിലുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ. ഈ വിദ്യാലയം 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിൽ ആരംഭിച്ചു.മിഷൻകാർ നടത്തിയതും പിന്നീട് അവർ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

==1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു. 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു.മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഡിസ്ട്രിക്റ്റ് ബോർഡുകാർപ്രസ്തുതകെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടപ്രകാരം സ്കൂൾ ഒഴിയാനാവശ്യപ്പെട്ടു.ഇതിനുശേഷംകൊല്ലോംപടിക്കലും കയനാട്ടത്തും സ്കൂളിന്റെ പ്രവർത്തനം നടന്നുവന്നു.1956 ലാണ് ഇന്നത്തെ നിലയിൽ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.പ്രഥമഭാഷ സംസ്കൃതം ആയുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെപേര്.1992 ൽ പ്രഥമഭാഷയായി അറബിക്കും തുടർന്ന് 1996 ൽ മലയാളവും പഠിപ്പിക്കുവാനുള്ള അനുവാദവും സർക്കാറിൽ നിന്ന് ലഭിച്ചു. വിദ്യാഭിവർദ്ധിനി അഡ്വാൻസ്ഡ് സംസ്കൃതസ്കൂൾ, ഓറിയന്റൽ സംസ്കൃതസ്കൂൾ, സംസ്കൃത സെക്കണ്ടറി സ്കൂൾ, സംസ്കൃതം ഹൈസ്കൂൾ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ നാമപരിണാമം.

==

ഭൗതികസൗകര്യങ്ങൾ

6 കെട്ടിടങ്ങളിലായി 44 ക്ലാസ്റൂമുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സംസ്കൃത ഹൈസ്കൂൾ കമ്മിറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി