സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്

23:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


.== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്.

സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

686520
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04828230256
ഇമെയിൽkply32020@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വിമല ജേക്കബ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




== ഭൗതികസൗകര്യങ്ങൾ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശ്രീമതി ടൈനി മാത്യു വിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ഒരു യൂണിറ്റ് 2017-18 അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു.

എൻ.സി.സി.

കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .

ക്ലാസ് മാഗസിൻ.

എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു. ഷം പ്രവർത്തനം ആരംഭിച്ചു.

സ്കൂളിൽ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, ഹിന്ദി ക്ലബ്,നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു

 . ജൂനിയർ റെഡ് ക്രോസ്

ശ്രീമതി തൃപ്‌തി മേരി നേതൃത്വം നൽകുന്ന ജൂനിയർ റെഡ് ക്രോസ്സിൽ 50 കുട്ടികൾ പ്രവർത്തിക്കുന്നു.

ചിത്രങ്ങൾ

മാനേജ്മെന്റ്

സെന്റ് എഫ്രേം'സ് ചർച്ച് ചിറക്കടവ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. എം.ജെ. തോമസ്. 1979- 1989

ശ്രീ. മത്തായി കെ.ഒ.     1989-1995

ശ്രീ.സ്കറിയാ ജോസഫ് 1995-2005

ശ്രീ ജോസ് വർഗീസ് 2005-2012

ശ്രീമതി പ്രസന്നകുമാരി എൻ 2012-2014

ശ്രീമതി ലൗലി ആന്റണി 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാദർ ബോബി മണ്ണoപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)

വഴികാട്ടി

<googlemap version="0.9" lat="9.533379" lon="76.78791" width="350" height="350" overview="yes"> 11.071469, 76.077017, 9#B2758BC5 9.5283, 76.792717 sehs </googlemap>


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.