ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം
| ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം | |
|---|---|
| വിലാസം | |
കോട്ടയം 686001 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04812564004 |
| ഇമെയിൽ | sreevidyadiraja@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഉഷാദേവിഅമ്മ എ യു |
| പ്രധാന അദ്ധ്യാപകൻ | പത്മജ എസ് മേനോൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '
ചരിത്രം
1976ൽ സ്ഥാപിതമായി സ്കുളിൻെറ പ്രധാന ചുമതല വഹിച്ചിരുന്നത് ശ്രീ പി കെ വാസുദേവൻ നായർ ആയിരുനു
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി കെ വാസുദേവൻ നായർ ഉണ്ണിക്യഷ്ണൻ നായർ, ശരത്ചന്ദ്രബോസ്, എസ് ജയശ്രീ, പ്രസന്നകുമാ൪, ഗോപിനാഥൻ ==നിലവിലുളള അദ്ധ്യാപകർ== : സിന്ധു ജി നായ൪, വസനകുമാരി, സുധിമോൾ , രൂപാ എസ് നായർ, ഉമാ അയർ, ശ്രീകല, രാജശ്രീ, ഉഷാകുമാരി, ഗിതാകുമാരി, മിനിമോൾ , മിനിമോൾ കെ എസ്, ജയശ്രീ, സൂസൻ തോമസ്, ലതാകുമാരി വി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രവീൺ, മുകിത്‍ മേത്ത
വഴികാട്ടി
{{#multimaps:9.583342, 76.528605| width=500px | zoom=16 }}