എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി | |
---|---|
പ്രമാണം:Sghs2.jpg | |
വിലാസം | |
കലയന്താനി
വിദ്യാഭ്യാസ ജില്ല=തൊടുപുഴ കലയന്താനി , 685 588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 10 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04862276911 |
ഇമെയിൽ | 29001sghs@gmail.com |
വെബ്‍സൈറ്റ് | http://www.sghsskalayanthani.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോഷി മാത്യൂ പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു . |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ ജോർജ് ഹൈസ്കൾ കലയന്താനി
ചരിത്രം
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ
ഒരു പ്രദേശം-കലയൻതാനി. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി ച്ചത്തിലേക്ക് അനേകം തലമുരകളെ നയിച്ച കലയൻതാനി സെന്റ് ജോർജ്സ് ഹൈസ്കൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.നന്നായി പോകുന്നു.
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രരി , ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയെഴുത്തുമാസിക.
- കല , കായികം
- തയ്യൽ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.8718314,76.7812799| width=600px | zoom=13 }} |
- തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- തൊടുപുഴ നിന്ന് 10 കി.മി. അകലം
|} |} <googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.