ഉമ്മൻചിറ മോപ്ല എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഉമ്മൻചിറ മോപ്ല എൽ.പി.എസ്
വിലാസം
ഉമ്മൻചിറ

,
കണ്ണൂർ
,
670649
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ2307210
ഇമെയിൽummenchiramlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.പി.അജിതകുമാരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


{{#multimaps: 11°47'53.0", 75°30'40.6" | width=800px | zoom=16 }} == ചരിത്രം = കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിൽ ഉമ്മൻചിറ ദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1933 ൽ ശ്രീ കെ ബീരാൻ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. ഉമ്മൻ ചിറ ബോയ്സ് സ്കൂൾ എന്ന പേരിൽ 1.9.1933 ൽ അംഗീകാരം ലഭിച്ചു. സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ബീരാൻ മാസ്റ്റർ തന്നെയാണ്. ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം ക്ലാസ് വരെയാണ് ഉള്ളത്.

== ഭൗതികസൗകര്യങ്ങൾ - വൈദ്യുതീകരിച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, കുടി വെള്ള സൌകര്യം ഉച്ചഭക്ഷണശാല, ടോയ് ലറ്റ് സൌകര്യം

== പാഠ്യേതര പ്രവർത്തനങ്ങൾ == വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൽ, (ഇംഗ്ലീ്ഷ് ഗണിതം സയൻസ് ഹെൽത്ത് സാമൂഹ്യം)

== മാനേജ്‌മെന്റ് == യു.സി സൈനബ

== മുൻസാരഥികൾ == മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, ചന്തു മാസ്റ്റർ, അംബുജാക്ഷി ടീച്ചർ, സുശീല ടീച്ചർ, കൌസു ടീച്ചർ തുടങ്ങിയവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഉമ്മൻചിറ_മോപ്ല_എൽ.പി.എസ്&oldid=403987" എന്ന താളിൽനിന്ന് ശേഖരിച്ചത്