എൽ എഫ് യു.പി.എസ് പുഷ്പഗിരി
എൽ എഫ് യു.പി.എസ് പുഷ്പഗിരി | |
---|---|
വിലാസം | |
പുഷ്പഗിരി പുഷ്പഗിരി , 673604 | |
സ്ഥാപിതം | 15 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04952277966 |
ഇമെയിൽ | littleflowerups47346@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ തോമസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
സ്കൂൾ ചരിത്രം വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ : ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.
ഭൗതികസൗകരൃങ്ങൾ
പുഷ്പഗിരിയിലെ മെയിൻ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാർട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.
1. സ്മാർട്ട് റൂം
2. കബ്യൂട്ടർ ലാബ്
3. സയൻസ് ലാബ്
4. ലൈബ്രറി
5. വായനാ മൂല
6. സി.ടി ലൈബ്രറി
7. നീന്തൽ കുളം
8. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ അടുക്കള
9. അടച്ചുറപ്പുള്ള സ്റ്റോർ റൂം
10.ബയോഗ്യാസ് പ്ളാന്റ്
11. കംബോസ്റ്റ് കുഴി
12. വിശാലമായ കളിസ്ഥലം
13. വോളീബോൾ കോർട്ട്
14. കൃഷി ഭീമി
15. ബിൽഡിംഗിന് ഉള്ളിൽ തന്നെ toilet and washing സംവിധാനം
മികവുകൾ
കരനെൽ കൃഷി ---തനതു പ്രവർത്തനം
സ്കൂളിനോട് ചേർന്നുള്ള കൃഷിയിടത്തിൽ കാർഷിക
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1 ജോൺസൺ തോമസ് (ഹെഡ്മാസ്റ്റർ) 2 എൽസി പീറ്റർ 3 സുമ സെബാസ്റ്റ്യൻ 4 അനിൽ ജോൺ 5 സത്യനാഥൻ ഒരായിൽ
ക്ളബുകൾ
ഗണിത ക്ളബ് ഹെൽത്ത് ക്ളബ് ഹരിതപരീസ്ഥിതി ക്ളബ് ഹിന്ദി ക്ളബ് ഉറുദു ക്ളബ് സോഷ്യൽ ക്ളബ് മലയാളം ക്ളബ്
വഴികാട്ടി
{{#multimaps:11.3318695,76.0677793|width=800px|zoom=12}}