മയ്യണ്ണൂർഎം. എൽ .പി. സ്കൂൾ

21:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മയ്യണ്ണൂർഎം. എൽ .പി. സ്കൂൾ
വിലാസം
മയ്യണ്ണൂർ

മയ്യണ്ണൂർ പി.ഒ,
മയ്യണ്ണൂർ
,
673542
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9744698026 (H M)
ഇമെയിൽmayyannurlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16723 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNANU K K
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മയ്യണ്ണൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് മയ്യണ്ണൂർഎം. എൽ .പി. സ്കൂൾ  . ഇവിടെ 18 ആൺ കുട്ടികളും 7 പെൺകുട്ടികളും അടക്കം ആകെ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

മയ്യന്നൂർ ടൌണിൽ നിന്നും ഏകദേശം 250മീറ്റർ മാറി ഈ വിദ്യാലയമ സ്ഥിതി ചെയ്യുന്നു നൂറിൽ പരം വർഷങ്ങൾക്ക് മുൻപ് കുന്നമ്പത് രൈരുകുറുപ്പ് ആണ് ഈ വിദ്യാലയത്തിനു തുടക്കംകുറിച്ചത് .കല്ലുള്ള പറമ്പത്ത് എന്ന് ഈ സ്കൂൾ അറിയപെടുന്നു.1967 വരെ രൈരുകുറുപ്പ് മാനേജർ ആയിരുന്നു, തുടർന്നു ചരളിൽ അനന്തൻ മാനേജരായി മരണ ശേഷം ,ഭാര്യ ശാരദ മാനേജരായി തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കേളോത്ത് കണ്ടി കേളപ്പൻ
  2. രയരക്കുരുപ്പ്
  3. കണ്ണൻ നമ്പിയാർ
  4. കൃഷ്ണൻ നായർ
  5. ചരളിൽ അനന്തൻ
  6. അമ്മാളു
  7. കണ്യയത് കുമാരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=മയ്യണ്ണൂർഎം._എൽ_.പി._സ്കൂൾ&oldid=401969" എന്ന താളിൽനിന്ന് ശേഖരിച്ചത്