ജി യു പി എസ് ഉണ്ണികുളം

21:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി യു പി എസ് ഉണ്ണികുളം
വിലാസം
ഉണ്ണികുളം

ജി യു പി എസ് ഉണ്ണികുളം, എകരൂൽ
,
673574
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0496 2646484
ഇമെയിൽgupsunnikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47552 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ കെ സാദിഖ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.

ചരിത്രം

      ബ്രിട്ടീഷ് ആധിപത്യത്തിലമർന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുന്പ്രനാട് താലൂക്കിൽപെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. നാടുവാഴിത്തവും ജൻമി കുടിയാൻ വ്യവസ്ഥയും ‍ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായിരുന്ന അക്കാലം വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമായിരുന്നു.  എറോക്കണ്ടി ഇംപിച്ചിപണിക്കർ എന്ന ജ്യോത്സ്യൻ ഇരുപതാം നൂററാണ്ടിൻറെ ആദ്യദശകങ്ങളിൽ ഇവിടെ ഒരു എഴുത്തുപള്ളി നടത്തിയിരുന്നു. സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു.  അക്ഷരജ്‍ഞാനം തേടുന്ന ഏവർക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാർത്ഥ്യമായത് 1912 ൽ പാലംതലയ്ക്കൽ പറമ്പിൽ ഉണ്ണികുളം ബോർഡ് സ്കൂൾ സ്ഥാപിക്കപ്പെട്ടതോടെയാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സാദിഖ് ഒ കെ രാജീവൻ എൻ ശൈലജകുമാരി വി ഡി മിനിജാറാണി എം ഗീത കെ സി രാജീവ് കെ ദാമോധരൻ എം ഷൈലകുമാരി കെ അനസ് കെ കെ റാബിയ കെ ഗണേശ് പി വി ഗണേശൻ കെ ഐ ഷീജ ടി പി ചിത്രലേഖ കെ നന്ദിനി ടി പങ്കജാക്ഷി എൻ കെ ശ്രീലേഖ കെ ഗായത്രി ശ്രീധരൻ റസിയ കെ എ പ്രസന്ന ഷീജ കൃഷ്ണകുമാർ യു

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.445662,75.881217|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഉണ്ണികുളം&oldid=401741" എന്ന താളിൽനിന്ന് ശേഖരിച്ചത്