അൽ ഇർശാദ് പ്രൈമറി സ്കൂൾ കല്ലുരുട്ടി
അൽ ഇർശാദ് പ്രൈമറി സ്കൂൾ കല്ലുരുട്ടി | |
---|---|
വിലാസം | |
കല്ലുരുട്ടി കല്ലുരുട്ടി , 673582 | |
സ്ഥാപിതം | 01 - 01 - 1999 |
വിവരങ്ങൾ | |
ഫോൺ | 9961290776 |
ഇമെയിൽ | alirshadprimaryschool987@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47307 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആസീം മാസ്റ്റർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തിലെ മുക്കം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1999 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്.
ഭൗതികസൗകരൃങ്ങൾ
പൂർണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
മികവുകൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ലൈബ്രറി
- പഠനവിനോദയാത്ര
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}