AZAD MEMORIAL LPS KOODATHAI

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47096-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:PrettyurlAZAD MEMORIAL LPS KOODATHAI

AZAD MEMORIAL LPS KOODATHAI
വിലാസം
കൂടത്തായി

കൂടത്തായി പി.ഒ,
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1964
വിവരങ്ങൾ
ഫോൺ04952222502
ഇമെയിൽazad.lps64@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി ഷാജഹാൻ
അവസാനം തിരുത്തിയത്
01-01-202247096-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് ".

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് .കൂടത്തായി ബസാറിൽ ഇരുതുള്ളിപ്പുഴയ്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1964 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ 130 കുട്ടികളും 8 അധ്യാപകരുമുണ്ട് .ആദ്യ പ്രധാനാധ്യാപകൻ മാമു മാസ്റ്റർ ആയിരുന്നു .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ കെ പി ഷാജഹാൻ മാസ്റ്റർ ആണ് .ഈ സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റും പി ടി എ ,എം പി ടി എ ,എസ് ആർ ജി ,എസ് എസ് ജി തുടങ്ങിയ കമ്മറ്റികളുമുണ്ട് .ഈ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് ഈ കമ്മറ്റികൾ വളരെയധികം സഹായകമാവുന്നു .അതിലുപരി സ്കൂൾ വികസന സമിതിയുടെ അകമഴിഞ്ഞ പിന്തുണയും ഈ സ്കൂളിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നു .പഠനപ്രവർത്തനത്തോടൊപ്പം പാഠ്യതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കൂടത്തായ് ഗ്രാമത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ് .

ഭൗതികസൗകര്യങ്ങൾ

അറുപത്തിമൂന്ന് സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളുണ്ട് . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പ്രവർത്തന സജ്ജമായ 3 കംപ്യൂട്ടറുകളാണുള്ളത് .ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾബുൾ
  • ഗണിതശാസ്ത്രക്ലബ്
  • പരിസ്ഥിതിക്ലബ്‌
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സിംഗിൾ മാനേജ്‌മന്റ് ആണ് ഭരണം നടത്തുന്നത് .ആയിഷ മാനേജരായി പ്രവർത്തിക്കുന്നു .കെ പി ഷാജഹാൻ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മാമു
മാണി
എ.രാഘവൻ
കെ.വി .സാറ
സാവിത്രി
ശ്യാമള എം

വഴികാട്ടി

"https://schoolwiki.in/index.php?title=AZAD_MEMORIAL_LPS_KOODATHAI&oldid=1169046" എന്ന താളിൽനിന്ന് ശേഖരിച്ചത്