മാമ്പ സരസ്വതിവിലാസം എൽ പി എസ്

14:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenakc (സംവാദം | സംഭാവനകൾ)
മാമ്പ സരസ്വതിവിലാസം എൽ പി എസ്
വിലാസം
മാമ്പ

മാമ്പ സരസ്വതിവിലാസം എൽ പി എസ്
,
670611
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽmambasaraswathivilasamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13165 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി.ഷീന
അവസാനം തിരുത്തിയത്
20-04-2020Sheenakc


പ്രോജക്ടുകൾ



ചരിത്രം

1928 ൽ | സ്ഥാപിച്ചപ്പോൾ 5ാം തരം വരെ ക്ലാസ്സ് ഉണ്ടായിരുന്നു.. വിലവിൽ 4 ആം ക്ലാസ്സ് ആണ്.ഓലയും പുല്ലും മേഞ്ഞകെട്ടിടം മാറി ഓട് മേഞ്ഞതാക്കി..പ്രീ-പ്രൈമറി കൂടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ് മുറികൾ
ഒരു കമ്പ്യൂട്ടർ റൂം
ടോയലറ്റ് 
കിണർ
പൈപ്പ് 
ഓഫീസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാപരിശീലന
ഡ്രോയിംഗ്,സംഗീതം
കായിക പരിശീലനം

മാനേജ്‌മെന്റ്

ശ്രീമതി.സി.എൻ.പുഷ്പജ

മുൻസാരഥികൾ

ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ
എ.കെ. കുഞ്ഞിരാമൻ മാസ്റ്റർ
എം.ടി.ഗംഗാധരൻ മാസ്റ്റർകെ 
എ.നാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സരസ്വതി പി.എ(‍ഡോക്ടർ അമേരിക്ക)
ദിനകരൻ കൊമ്പിലാത്ത്(മാത്രുഭൂമി ചീഫ് റിപ്പർട്ടർ)
എൻ.രാമകൃഷ്ണൻ(മുൻമന്ത്രി)

വഴികാട്ടി

{{#multimaps: 11.8869053,75.4876302| width=800px | zoom=16 }}