Cherukara R. G. M. L. P. S
തിരിച്ചുവിടുന്നു:
Cherukara R. G. M. L. P. S | |
---|---|
വിലാസം | |
ചെറുകര ചെറുകര.പി.ഒ, , കൊല്ലം 691310 | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 8943425217 |
ഇമെയിൽ | rgmlpscherukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി.കവിരാജൻ |
അവസാനം തിരുത്തിയത് | |
02-01-2019 | Abhilashkgnor |
ചരിത്രം
1909-ൽ ഇന്നത്തെ ഗവ.ആ൪ജിഎം എൽപിഎസ്സ് നിലവിൽ വന്നു. തുടക്കത്തിൽ ഗവ.എൽപിഎസ്സ് ചെറുകരക്കാണി എന്ന് അറിയപ്പെട്ടു. അഞ്ചൽ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ. ഇതോരു ൈട്റബൽ സ്കൂളാണ്. 1992ൽ ശൃീമാ൯ കോരത് ഹെഡ്മാസ്റ്റർ ആയി പൃവർത്തിക്കുന്ന സമയത്താണ് ഗവ.ആരജിഎംഎൽപിഎസ്സ് ചെറുകര കാണിയായി മാറുന്നത്.(ഗവ.രാജീവ് ഗാന്ധി മെമ്മോറിയൽ എൽപിഎസസ്). (പശാന്ത സുന്ദരമായ കാനന മദ്ധേൃ ആണ് വിദ്യാലയം സ്ഥിതി ചെയ്യൂന്നത്. വളരെ (പഗൽഭരൂം (പശസ്തരുമായ അധ്യാപകരും ഹെഡ്മാസ്റ്റരമാരും ഇവിടെ സേവനം ചെയ്തിരുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ഐ.എസ്സ്. ആർ.ഒ നിയമസഭ തുടങ്ങി വിവിധ തുറകളിൽ കേഡർ തസതികകളിൽ സേവനം ചെയ്യുന്നവർ ഉണ്ട്. (പശസ്ത നർത്തകിമാരായിരുന്ന തിരുവിതാംകൂർ സഹോദരിമാരായ ലളിത , പത്മിനി, രാഗിണിമാർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. പുൽക്കുടിലിൽ തുടങ്ങിയ വിദ്യാലയം വനം വകുപ്പിൻെറയും പട്ടികവർഗ്ഗ വികസന വകുപ്പിൻെയും സഹായത്താൽ മികച്ച ഭൌതിക സാഹചര്യങ്ങൾ ഉള്ള സ്കൂളാണ്. സ്ഥലവാസിയായിരുന്ന കുഞ്ചൻ പെരുമാളാണ് സ്കൂളിന് സ്ഥലം നൽകിയത്.
== ഭൗതികസൗകര്യങ്ങൾ ==മികച്ച ഭൌതിക സൌകര്യങ്ങൾ സ്കൂളിന് ഉണ്ട്. എല്ലാ ക്ളാസ്സ് മറികളും ടൈൽസ്സ് ഇട്ട് മനോഹരമാക്കിയിരിക്കുന്നു. വിശാലമായ കളി സ്ഥലവും തണൽമരങ്ങളും ഉണ്ട്.ക്ളാസ്സ് മുറികളെല്ലാം ചി(തങ്ങളാൽ മനോഹരമാക്കിയിരിക്കുന്നു. എല്ലാ കുട്ടികൾകൾക്കും ആവശ്യമായ മൂ(തപ്പുരകൾ ഉണ്ട്. കുടിവെള്ള സൌകര്യം ഉണ്ട്. മഴവെള്ള സംഭരണി ഉണ്ട്. ഏകദേശം മുന്നൂറോളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ വായനശാല ഉണ്ട്. വലിയ ഒരു ആഡിറ്റോറിയം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.കഴിഞ്ഞ മൂന്നു വർഷമായി ശാസ്(തമേളയിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം ഈസ്കൂളിനാണ്. ജില്ലയിലും മികചച (പകടനമാണ് കാഴ്ച വച്ചത്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}