ചെക്ക്യാട് ഈസ്റ്റ് എൽ പി എസ്
................................
| ചെക്ക്യാട് ഈസ്റ്റ് എൽ പി എസ് | |
|---|---|
| വിലാസം | |
ചെക്യാട് ചെക്യാട് പി.ഒ, , 673509 | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 4962573495 |
| ഇമെയിൽ | eastlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16613 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രസന്ന ഇ എം |
| അവസാനം തിരുത്തിയത് | |
| 01-01-2019 | Kvskjd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചെക്യാട് ഈസ്റ്റ് എൽ. പി . സ്കൂൾ എന്ന പേരിൽ .. ഇന്നറിയപ്പെടുന്ന ഈ വിദ്യാലയം 1923 ൽ ചെക്യാട് ഗേൾസ് സ്കൂൾ എന്ന പേരിൽ കെ . ശങ്കരൻ ഗുരുക്കളുടെ നേതൃത്വത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളിലായി പ്രവർത്തനമാരംഭിച്ചു . കെ . എം . കുഞ്ഞിഅമ്മയുടെയും കെ . എം . കുഞ്ഞിപ്പാർവ്വതി അമ്മയുടെയും ഉടമസ്ഥതയിലായിരുന്ന ഈ സ്കൂൾ 5 കൊല്ലം കഴിയുമ്പോഴേക്കും 5 സ്റ്റാൻഡേർഡ് വരെ പഠന സൗകര്യമുള്ള സ്കൂളായി ഉയർത്തപ്പെട്ടു . ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിച്ച പ്രാദേശി നാമം കാഞ്ഞിരത്തിൻ കീഴിൽ എന്നറിയപ്പെടുന്നു. പാഠ്യ പഠ്യേതര മികവുകൾ തെളിയിച്ച പല വിദ്യാർത്ഥികളും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട് .2001, 2003 വർഷത്തിൽ എൽ .എസ് . എസ് നേടിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
