നോർത്ത് വയലളം എൽ പി എസ്
| നോർത്ത് വയലളം എൽ പി എസ് | |
|---|---|
| വിലാസം | |
കുട്ടിമാക്കൂൽ തിരുവങ്ങാട്.പിഒ.തലശ്ശേരി.3 , 670103 | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 23555872 |
| ഇമെയിൽ | northvayalalamlps06@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14238 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇന്ദു സി |
| അവസാനം തിരുത്തിയത് | |
| 29-12-2018 | 50010 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസ പ്രേ മികളായ നല്ല കുറെ ആളുകളുടെ നേതൃത്വത്തിൽ കുഞ്ഞമ്പു ഗുരുക്കൾ കുടത്തും, കുറ്റി എന്ന പറമ്പിൽ അധ്യയനം നടത്തി അദ്ദേഹത്തിന്റെ മരണശേഷം മകൻ ഗോവിന്ദൻ ഗുരുക്കളാണ് ഇന്നുള്ള സ്ഥലത്തേക്ക് 1906-ൽ സ്കൂൾ മാറ്റി സ്ഥാപിച്ചത് നഗരസഭയി സ്ഥലെ കുട്ടി മാക്കൂ ൽ ദേശത്ത്, സ്ഥിതി ചെയ്യുന്നു, ഒന്നു മുതൽ 5. ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ യും SS Mയുടെയും േസവനം ഈവിദ്യാലയത്തിനുണ്ട പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനയാണ്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് പ്രിപ്രൈ മറി ക്ലാസ് റൂം പാചകപ്പുര മൂത്രപ്പുര കക്കൂസ് കിണർ കുടിവെള്ള സൗകര്യം ഗ്രൗണ്ട് ഇന്റർനെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
നീന്തൽപരിശീപരിശീലനം നല്ല രീതിയിലുള്ള ഉച്ചഭക്ഷണം പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വർക്ക് പ്രത്യേക ക്ലാസ് എൻസോ മെൻറുകൾ കല, കായിക'നീന്തൽ പരിശീലനം വാർഷികാഘോഷം
മാനേജ്മെന്റ്
മനേജർ:വൃൃന്ദ.എഎം പി ടി.എ പ്രസിലണ്ട് :അനിൽ കുമാർ .വി വികസന സമിതി ചെയർമാൻ.സോമൻ
മുൻസാരഥികൾ
ഗോവിന്ദൻ ഗുരുക്കൾ, ഗോപാലൻ മാസ്റ്റർ ഗോപാലൻ നായർ കണാരി മാസ്റ്റർ പപ്പു മാസ്റ്റർ എ.വി അരവിന്ദാക്ഷൻ ദാക്ഷായണി.കെ പപ്പൻ മാസ്റ്റർ ജ്യോതി ബസു കെ പി സരള ദേവി കെ.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.756291 75.518421 | width=800px | zoom=16 }}