ജെ എൽ പി എസ് ചെറുവാൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജെ എൽ പി എസ് ചെറുവാൾ | |
|---|---|
| വിലാസം | |
cheruval ജെ എൽ പിഎസ് ചെ റു വാൾ, പാ ഴായി പി ഒ, , 680301 | |
| സ്ഥാപിതം | ' - ,, - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04802790167 |
| ഇമെയിൽ | janathacheruval@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23314 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം ടി ഡാലി |
| അവസാനം തിരുത്തിയത് | |
| 22-12-2021 | Subhashthrissur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
== ചരിത്രം ==മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത് ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത് വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.
== ഭൗതികസൗകര്യങ്ങൾ == നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും അതിനോട നു ബ ന്ധിച്ച് കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു. പ്രവർത്തനക്ഷമമായ രണ്ട് കമ്പ്യൂട്ടറും എൽ സി ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ശുചിത്വമുള്ള അടുക്കളയും ശുദ്ധജലം ലഭ്യമാവുന്ന കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
==മുൻ സാരഥികൾ==കെ വി സരോജിനി, പി പി മാത്യു, പി ആർ ശിവരാമൻ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=കെ എൻ ഗോപാലകൃഷ്ണൻ (റിട്ട. കൃഷി അസിസ്റ്റന്റ് ) ഡോ. കെ വി ഗോപിനാഥ് (റിട്ടയേർഡ് യൂറോളജിസ്റ് ) കെ ആർ രാമചന്ദ്രൻ (ഇൻകംടാക്സ് ) ഡോ. സജീഷ് കുമാർ (അസിസ്റ്റന്റ് സർജൻ ) സി കെ വാസു (ട്യൂട്ടർ ടി ടി ഐ മലമ്പുഴ )
==നേട്ടങ്ങൾ .അവാർഡുകൾ.==എൽ എസ് എസ് സ്കോളർഷിപ്പ്