ജി.എം.യു.പി.എസ് കൊടിയത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് കൊടിയത്തൂർ | |
---|---|
![]() | |
വിലാസം | |
കൊടിയത്തൂർ കൊടിയത്തൂർ പി ഒ പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0495 2207035 |
ഇമെയിൽ | gmupskdr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47336 (സമേതം) |
യുഡൈസ് കോഡ് | 32041501105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 853 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലാം ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്മാൻ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിദ |
അവസാനം തിരുത്തിയത് | |
06-01-2022 | Noufalelettil |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പ്രകൃതി രമണീയമായ വെള്ളരിമലയിൽ നിന്ൻ ഉദ്ഭവിക്കുന്ന ഇരുവഴഞ്ഞിപുഴയുടെ തീരത്ത് വൈജ്ഞാനിക സാംസ്‌കാരികതയുടെ പ്രതീകമായി ഒരു നൂടന്ദ് മുൻപേ നിലകൊണ്ട സ്ഥാപനമാണ് കൊടിയത്തൂർ ജി എം യു പി സ്കൂൾ നാട്ടിൻപുറത്തെ എല്ലാ നന്മകളും ഉൾകൊണ്ട് നഗരത്തിൻറെ പകിട്ടും പ്രൌഡിയും സമ്പത്തും സംസ്കാരികതയും ഉൾകൊണ്ട ഈ നാഗരിക ഗ്രാമത്തിൻറെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ അനുരജനാണ് കൊടിയത്തൂർ ജി എം യു പി സ്കൂൾ
മികവുകൾ
സബ് ജില്ലാ കലൊൽസവം അറബിക്ല് എൽ പി യു പി ഒവറൊൾ, ജനറൽ എൽ പി, യു പി രണ്ടാം സ്ഥാനം
==ദിനാചരണങ്ങൾ== പരിസ്തിതി ദിനം
അദ്ധ്യാപകർ
- അബ്ദുൽ റസക് യു പി
- അബ്ദുൽ റഷീദ് വി
- അനിത പി
- ജസീദ എം പി
- അബ്ദുൽ റഷീദ് ജി
- അബൂബക്കർ ടി കെ
- ഫൈസൽ പാറക്കൽ
- ഗിരീഷ് കുമാർ എം
- കമറുന്നീസ കെ
- മുഹമ്മദ് ബഷീർ എം കെ
- മുഹമ്മദ് സാലിഹ് കെ
- ഷക്കീല എം കെ
- ഷറീനാ. ബി
- സുലൈഖ വാളപ്ര
- അരുണ കെ
- സജിത് വി
- നിംന എം കെ
- റുബീന യു
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
തൈകൾ വിതരണം ചെയ്യുന്നു ക്വിസ് പരിപാടി പചക്കറി തൈകൾ വിതരണം സ്കൂൾ ഔഷദ ത്തോട്ട നിർമാണം
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
മേപ്പ് നിർമാണം പഠന യാത്ര
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.288101,75.9850497|width=800px|zoom=12}}