ജി.എം.യു.പി.എസ് കൊടിയത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതി രമണീയമായ വെള്ളരിമലയിൽ നിന്ൻ ഉദ്ഭവിക്കുന്ന ഇരുവഴഞ്ഞിപുഴയുടെ തീരത്ത് വൈജ്ഞാനിക സാംസ്‌കാരികതയുടെ പ്രതീകമായി ഒരു നൂടന്ദ് മുൻപേ നിലകൊണ്ട സ്ഥാപനമാണ് കൊടിയത്തൂർ ജി എം യു പി സ്കൂൾ നാട്ടിൻപുറത്തെ എല്ലാ നന്മകളും ഉൾകൊണ്ട് നഗരത്തിൻറെ പകിട്ടും പ്രൌഡിയും സമ്പത്തും സംസ്കാരികതയും ഉൾകൊണ്ട ഈ നാഗരിക ഗ്രാമത്തിൻറെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ അനുരജനാണ്‌ കൊടിയത്തൂർ ജി എം യു പി സ്കൂൾ