ഉള്ളടക്കത്തിലേക്ക് പോവുക

ഓലേശ്വരം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 12 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
ഓലേശ്വരം എൽ പി സ്കൂൾ
വിലാസം
കാവുംഭാഗം

,
കണ്ണൂർ
,
670110
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9496100170
ഇമെയിൽaleswaramlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
12-01-2019Sheejavr


പ്രോജക്ടുകൾ



ചരിത്രം

1921 യിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ കാവുംഭാഗം എന്ന സ്ഥാലത്ത് സ്ഥാപിതമായി , ആദ്യകാല ഗുരുനാഥൻമാരായിരുന്നു ശ്രീ രാമൻ ഗുരുക്കൾ , ശ്രീ കൃഷ്ണൻ ഗുരുക്കൾ , ശ്രീ ദാറു ഗുരുക്കൾ . സർക്കസ് കുലപതി ശ്രീ കീലേരി കുഞ്ഞിക്കണ്ണൻ പൂർവ വിദ്യാർത്ഥിയാണ് ,

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉണ്ട് , റോഡ് സൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി , ഔഷധച്ചെടികൾ പരിപാലിക്കുന്നു . ആഴ്ചയിൽ ഒരിക്കൽ യോഗ ക്ലാസ് നടത്തുന്നു

മാനേജ്‌മെന്റ്

മാനേജ്‌മന്റ് 25 വർഷമായി നിലവിൽ ഇല്ല

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈദ്യരത്നം ഗോവിന്ദൻ വൈദ്യർ , കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=ഓലേശ്വരം_എൽ_പി_സ്കൂൾ&oldid=584475" എന്ന താളിൽനിന്ന് ശേഖരിച്ചത്