പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ

12:40, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ
വിലാസം
പഴശ്ശി ,കുുറ്റ്യാട്ടൂ൪

പഴശ്ശി ,പാവന്നൂ൪ മൊട്ട (പി ഓ)
കണ്ണൂർ ,
,
670602
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9446657638
ഇമെയിൽbalamayyil@gamil.com
കോഡുകൾ
സ്കൂൾ കോഡ്13842 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണ൯ .എം
അവസാനം തിരുത്തിയത്
27-12-2021Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുുറ്റ്യാട്ടൂർ ഗ്രാമപ‍‍ഞ്ചായത്തീന്റെ വടക്കുു പടിഞ്ഞാറ് ഭാഗത്തായി കാണുന്ന പഴശ്ശിയിലാണ് പഴശ്ശി എ.എൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ സ്കൂളിന്റെ ചരിത്ര പശ്ചാത്തലം വിലയിരുത്തുമ്പോൾ 1925 മുതൽ 2014 വരെയുള്ള കാലഘട്ടത്തെ മൂന്നായി തരം തിരിക്കാം .1925 മുതൽ 1956 വരെ പൂർവ്വ ഘട്ടം .1957 മുതൽ 1975 വരെയുള്ള മധ്യമ ഘട്ടം ,1986 മുതൽ ആധുനിക ഘട്ടം . ഈ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് രത്നച്ചുരുക്കമായി ഇവിടെ പ്രതിപാദിക്കട്ടെ.

            1925 ജൂണിലാണ് സ്കൂളിന്റെ ആരംഭം കുുറിച്ചത് .ശ്രീ .പി.സി. വലിയ നാരായണൻ നമ്പ്യാർ ,ശ്രീ.കിടങ്ങിൽ രാമൻ എന്നിവരാണ് വിദ്യാലയ സ്ഥാപകർ .1925 ജൂൺ 15 മുതൽ 1,2,3,4 ക്ളാസുകളും ഒപ്പം ശിശു ക്ളാസ്സും ,1932 മുതൽ 5ാം ക്ളാസും ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു .1932 ൽ ആണ് ഇത് പൂർണ്ണ അംഗീകൃത ലോവർ പ്രൈമറി സ്കൂളായി മാറിയത് .1925 ൽ അക്ഷര ശക്തി തേടി 17 കുുട്ടികളാണ് ഇവിടെ എത്തിയത് .ഇവരിൽ 8 പേർ ആൺ കുുട്ടികളും 9 പേർ പെൺ കുുട്ടികളും ആണ് .

== ഭൗതികസൗകര്യങ്ങൾ ==പാചകപ്പുര ,സ്കൂൾ കവാടം ,ഇംഗ്ളീഷ് തിയേറ്റർ ,ടോയലറ്റ് ,ജലവിതരണ ടേപ്പ് ,സ്കൂൾ ലൈബ്രറി ,

== പാഠ്യേതര പ്രവർത്തനങ്ങൾ ==മാസ്സ് ഡ്രിൽ ,സ്കൂൾ അസംബ്ളി ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,ഔഷധത്തോട്ടം ,കർക്കിടകക്കഞ്ഞി ,സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്,പഠന യാത്ര ,പഠന പിന്നോർക്കാർക്കുള്ള പരിശീലനം ,സ്കൂൾ പത്രം ,മാസിക ,കബ്ബ് ,ബുൾ ബുൾ ,ബാലസഭ ,മാസാന്തര ക്വിസ്സ് ,വിവിധ ക്ളബ്ബുകളുടെ പ്രവർത്തനം ,സ്കിറ്റ് അവതരണം ,സ്കൂൾ വാർഷികം

== മാനേജ്‌മെന്റ് ==കെ .കമാൽ ഹാജി

== മുൻസാരഥികൾ ==അപ്പനു നമ്പ്യാർ ,പി .കുു‍ഞ്ഞിക്കൃഷ്ണൻ നമ്പ്യാർ ,എ പരമേശ്വരൻ നമ്പൂതിരി,വി.മനോമോഹനൻ ,പി.എൻ .വസന്തകുുമാരി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==വി. പി .നാരായണൻ ,വി.മനോമോഹനൻ, അഡ്വ .വി.പി. മോഹനൻ ,

==വഴികാട്ടി=={{#multimaps: 11.8475993,75.42381 | width=800px | zoom=16 }}