ഉള്ളടക്കത്തിലേക്ക് പോവുക

ഇസഡ് ഐ എൽ പി എസ് കുഞ്ചാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11038 (സംവാദം | സംഭാവനകൾ)


ഇസഡ് ഐ എൽ പി എസ് കുഞ്ചാർ
വിലാസം
കുഞ്ചാർ

പി ഓ ബേള
,
671321
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ-
ഇമെയിൽ11310kunjar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/കന്നഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹാലിംഗേശ്വര ഭട്ട് എം വി
അവസാനം തിരുത്തിയത്
29-12-202111038


പ്രോജക്ടുകൾ



ചരിത്രം

സ്ക‌ൂളിന്റെ ചരിത്രം (ച‌ുര‌ുങ്ങിയത് 15 വരി) ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലെ ബേള ഗ്രാമത്തിൽ കുഞ്ചാർ പ്രദേശത്താണ് സീനത്തുൽ ഇസ്ലാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1983ൽ ആരംഭിച്ച സ്കൂളിൽ കന്നഡ,മലയാളം എന്നീ മാധ്യമങ്ങളിലായി അധ്യയനം നടത്തി വരുന്നു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കാൻ എത്തുന്നത്.


ഭൗതികസൗകര്യങ്ങൾ

സൗകര്യം ഇവയൊന്നും സ്കൂ ക്ലാസ് മുറികളും മറ്റു ബൗധിക സാഹചര്യങ്ങളും നിലവിലുണ്ട്. എങ്കിലും സ്മാർട്ട് ക്ലാസ് റൂം ഇന്റർനെറ്റ് ളിൽ നിലവിൽ ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

കുഞ്ചാർ സ്കൂൾ കമ്മിറ്റി ആണ് മാനേജ്മെന്റ് അതോറിറ്റി. ഒരു മാനേജരും മറ്റു കമ്മിറ്റി കമ്പനി അംഗങ്ങളും ആണ് സ്കൂൾ കമ്മിറ്റയിൽ ഉള്ളത്.

മുൻസാരഥികൾ

ഷം 2015വരെ -അശോകൻ പി 
ശേഷം മഹാലിംഗേസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദു റഹ്മാൻ (1983-84)

സ്വാര ഭട്ട് എം വി ശേ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസറഗോഡ്--മധുർ--പട്ല റോഡ് ചർളടുക-ബദിയടക്ക --നീർച്ചാൽ --മധുർ കാസറഗോഡ്--മധുർ --നീർച്ചാ-മാന്യ--മധുർ റോഡ് വിദ്യാനഗർ--മാന്യ--മധുർ

{{#multimaps:112.5087/75.0549|zoom=13}}

"https://schoolwiki.in/index.php?title=ഇസഡ്_ഐ_എൽ_പി_എസ്_കുഞ്ചാർ&oldid=1151498" എന്ന താളിൽനിന്ന് ശേഖരിച്ചത്