ഉള്ളടക്കത്തിലേക്ക് പോവുക

വണ്ടുർ ഓർഫനേജ് .യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 7 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
വണ്ടുർ ഓർഫനേജ് .യു.പി.എസ്
വിലാസം
വണ്ടൂർ

ഓർഫനേജ് യു.പി സ്കൂൾ വണ്ടൂർ
,
679328
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ04931245024
ഇമെയിൽwandooroups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48565 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനജ്മ പത്തുതറ
അവസാനം തിരുത്തിയത്
07-01-2019Manojjoseph


പ്രോജക്ടുകൾ



ചരിത്രം

1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • IT ലാബ്
  • ലൈബ്രറി
  • റീഡിങ് റൂം
  • പ്രയർ ഹാൾ
  • കോൺഫറൻസ് ഹാൾ
  • സയൻസ് ലാബ്
  • ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്‌സ്
  • സോഷ്യൽ ക്ലബ്
  • സയൻസ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഭാഷ ക്ലബ്
  • എനർജി ക്ലബ്
  • മാതൃഭൂമി സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ഭരണനിർവഹണം

വഴികാട്ടി

{{#multimaps: 11.193295, 76.225558 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=വണ്ടുർ_ഓർഫനേജ്_.യു.പി.എസ്&oldid=577969" എന്ന താളിൽനിന്ന് ശേഖരിച്ചത്