സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം

15:08, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം
വിലാസം
Edayazham

സെൻറ്‌ മേരീസ് എൽ പി സ്കൂൾ , ഇടയാഴം ,വെച്ചൂർ പി.ഓ. വൈക്കം
,
686144
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04829-278218
ഇമെയിൽstmaryslpsedm@gmail.com
കോഡുകൾ
സ്കൂൾ കോഡ്45232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല Kaduthuruthy
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംGeneral education
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMary k.c
അവസാനം തിരുത്തിയത്
31-12-2021Jayasankarkb


പ്രോജക്ടുകൾ



ചരിത്രം

ഇടയാഴം ഗ്രാമത്തിൻറെ വികസനം മുന്നിൽകണ്ടുകൊണ്ട് വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട്‌ 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കേവലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു . ശെരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രെദ്ധിച്ചിരുന്നു. അത് ഇന്നും തുടർന്ന് പോരുന്നു.

   പഠനത്തിലും കലാകായിക മേഖലയിലും പാടിയ പാട്ട്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു.  മിക്ക വർഷങ്ങളിലും എൽ എസ് എസ്  സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.687122, 76.423325| width=500px | zoom=16 }}