ജി.എൽ.പി.എസ്. മലപ്പുറം

17:25, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18437 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. മലപ്പുറം
വിലാസം
മലപ്പുറം

ഡൗൺഹിൽ പി.ഒ,
മലപ്പുറം
,
676519
സ്ഥാപിതം1916
കോഡുകൾ
സ്കൂൾ കോഡ്18437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-09-202018437


പ്രോജക്ടുകൾ



ജി. എൽ. പി. എസ്. മലപ്പുറം

മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ:എൽ.പി. സ്‌കൂളാണ് ജി.എൽ.പി.എസ് മലപ്പുറം. ഇവിടെ 74 കുട്ടികൾ അടങ്ങിയ പ്രീ പ്രൈമറി വിഭാഗവും 8 ഡിവിഷനിലായി 173 കുട്ടികളും അടങ്ങുന്ന പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മലപ്പുറം&oldid=982036" എന്ന താളിൽനിന്ന് ശേഖരിച്ചത്