എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം
| എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം | |
|---|---|
| വിലാസം | |
കടമ്പാട്ടുകോണം 695603 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 13 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04702682376 |
| ഇമെയിൽ | skvhskadamp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42033 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആർ കെ. രാജഗോപാലൻ നായർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സെക്കന്ററി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ നാട്ടിലെ സാംസ്കാരിക പ്രവർത്തകനും പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹം ഉണ്ടായിരുന്ന ശ്രീ. P.M.കൃഷ്ണക്കുറുപ്പ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഒരുലാബിൽബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തിക്കുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.എല്ലാ ക്ലബ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
മാനേജ്മെന്റ്
S.K.V Education &Charitable Trust
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ഭാസ്കരപിള്ള 2. തങ്കപ്പൻ പിള്ള 3.കുഞ്ഞുകൃഷ്ണൻ നായർ 4.ഗോപാലകൃഷ്ണകുറുപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉണ്ണിക്കൃഷ്ണൻ നായർ(Rtd.Under secretary)
Dr.Sasidharan(Rtd.Director Agri.Dept)
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.8077024,76.7561223 | zoom=12 }}
- NH 47ന് തൊട്ട് കടമ്പാട്ടികോണത്തു നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളിയിൽ നിന്ന് 3 കി.മി. അകലം