ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42023 |
| യൂണിറ്റ് നമ്പർ | LK2018/42023 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അർജുൻ |
| ഡെപ്യൂട്ടി ലീഡർ | കൈലാസ് |
| കൈറ്റ് മെന്റർ 1 | പ്രീത എസ് പി |
| കൈറ്റ് മെന്റർ 2 | സിന്ധു എസ് |
| അവസാനം തിരുത്തിയത് | |
| 17-05-2026 | 42023 |
| 1 | ABHIRAMI S.B | 19555 |
| 2 | ABHISHEK BIJU SINGH | 18876 |
| 3 | AMRUTJITH S | 19546 |
| 4 | ANAMIKA VIJAY | 19562 |
| 5 | ARJUN V S | 18710 |
| 6 | AVANI.S | 19185 |
| 7 | DHRUVESH S | 19382 |
| 8 | FARIS AHAMAD N | 19542 |
| 9 | GOUTHAM G | 19550 |
| 10 | ISAAC AHMED | 19211 |
| 11 | KAILAS B S | 19553 |
| 12 | KARTHIKRAJ.S | 18983 |
| 13 | KRISHNAPRIYA S M | 19587 |
| 14 | MUHAMMAD AJMAL.S.A | 19538 |
| 15 | MUHAMMAD SAFWAN.M | 19567 |
| 16 | MUHAMMED YASHIK N | 19543 |
| 17 | NAJIB.K | 19187 |
| 18 | NIRANJANA V S | 19266 |
| 19 | PRANAV P | 18915 |
| 20 | RAHUL S A | 19540 |
| 21 | SAHADHIYA. S.A | 19283 |
| 22 | SREEJITH S | 19273 |
| 23 | THEERDHA.R | 19228 |
| 24 | VAIGA.V | 19198 |
| 25 | VAISHNAV.V | 19533 |
| 26 | VIDYA DARSAN T S | 18717 |
| 27 | VIJAYALAL I | 18745 |
| 28 | VRINDA P S | 19563 |


- ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 19 ന് നടന്നു.സ്കൂൾ ഹെഡ് മിസ്ട്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ മുരളീധരൻ സാർ ക്ളാസെടുത്തു കൈറ്റ് മിസ്ട്രസുമാരായ സിന്ധു എസ്, പ്രീത എസ് പി എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് phase1




ലിറ്റിൽകൈറ്റ്സ് Camp puase 1 (2025 -28)Batch ൻ്റെ ) 14 -05-2025ന് നടvdvg PTA യെ പ്രസിഡൻ്റെ അയിഷ Camp ഉദ്ഘാടനം ചെയ്തു. Dr. Bindhu VR ( Gort HSS.Koonthalloor) ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു.വീഡിയോ പ്രൊഡക്ഷൻ പരിശീലനം ആയിരുന്നു.